Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

നെസ്‌റ്റോ ഹൈപ്പറില്‍ മാര്‍ച്ച് 24ന് പ്രത്യേക വിലക്കിഴിവ്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറില്‍ പ്രത്യേക വിലക്കിഴിവ് ഒരുക്കി വണ്ടര്‍ തര്‍സ്‌ഡേ. (ണീിറലൃ ഠവൗൃറെമ്യ). റിയാദ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ മാര്‍ച്ച് 24 വ്യാഴം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് വണ്ടര്‍ തര്‍സ്‌ഡേ.

സവാള 95 ഹലാലക്കും ഒട്ടക മാംസം 19.95 റിയാലിനും ലഭിക്കും. മത്സ്യം, പഴ വര്‍ഗങ്ങള്‍, പലചരക്ക് എന്നിവക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top