റിയാദ്: നിഖില സമീറിന്റെ ‘വൈദ്യേഴ്‌സ് മന്‍സില്‍’ കവര്‍ ചിത്രം പ്രകാശനം ചെയ്തു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദദ്യോഗസ്ഥയായിരുന്ന എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ കെ എ ബീന ഫേസ്ബുക് പേജിലൂടെ ആണ് കവര്‍ പ്രകാശനം ചെയ്തത്. നവംബര്‍ 3ന്് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യും. ബാല്യം, കൗമാരം, യയ്യനം, വിവാഹം തുടങ്ങി പ്രവാസം വരെയുളള നുറുങ്ങുകള്‍ കോര്‍ത്തിണക്കിയ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുന്ന കൃതിയാണ് ‘വൈദ്യേഴ്‌സ് മന്‍സില്‍’. ഹരിതം ബുക്ക്‌സ് ആണ് പ്രസാധകര്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.