റിയാദ്: ഇന്ത്യയുടെ 77-ാത് സ്വതന്ത്ര ദിനം എന്‍ എസ് കെ സൗഹൃദ കൂട്ടായ്മ ആഘോഷിച്ചു. റിയാദ് ബത്ഹ ഷാര പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എന്‍ എസ് കെ പ്രതിന്ധികളും കുടുംബാംഗങ്ങളും പക്കെടുത്തു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയും കേക്കു മുറിച്ചം മധുരം വിളമ്പിയുമായിരുന്നു ആഘോഷം. മതസൗഹാദം കാത്തു സൂക്ഷിക്കാനും ഐക്യവും യോചിപ്പിനും സ്വാതന്ത്ര്യ ദിനം ഓരോ ഇന്ത്യക്കാരനും കരുത്തു പകണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ബാബു പൊട്ടികാട് പറഞ്ഞു. നൗഷാദ് സിറ്റിഫ്‌ളവര്‍, കബീര്‍ കാര്‍ഡന്‍സ്, സലാഹ് ഗ്ലസി എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.