Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സൗദി നഴ്‌സിംഗ് മേഖലയില്‍ 1.5 ലക്ഷം വിദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ 40,000 സ്വദേശി നഴ്‌സുമാരുടെ ഒഴിവുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2.2 ലക്ഷം നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1.5 ലക്ഷം വിദേശികളാണ്. യോഗ്യതയുളള സ്വദേശി നഴ്‌സമാര്‍ ജോലി ഇല്ലാതെ കഴിയുന്നില്ല. ചിലവര്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ജോലി ചെയ്യുന്നില്ലെന്ന് നഴ്‌സിംഗ് കൊളെജ് പ്രഫസര്‍ അഹമദ് അൂശായിഖ പറഞ്ഞു.

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളായ നഴ്‌സുമാരില്‍ ഏറെയും ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, സുഡാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top