Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ഒഐസിസി ആലപ്പഴ ജില്ലാ അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ അംഗത്വ കാര്‍ഡ് വിതരണവും ചാണ്ടി ഉമ്മന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുഗതന്‍ നൂറനാട് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി നൗഷാദ് കറ്റാനം ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിച്ചു ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍, സലീം അര്‍ത്തിയില്‍, ഷഫീഖ്, കരീം കൊടുവള്ളി, ജോണ്‍സന്‍ മാര്‍ക്കോസ്, ആലപ്പുഴ ഒഐസിസി നേതാക്കളായ ജലീല്‍ ആലപ്പുഴ, അബ്ദുല്‍ വാഹിദ്, ബിജു വെണ്‍മണി, അനീഷ് ഖാന്‍, ഷാജി മുളക്കുഴ, മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, റഫീഖ് വെട്ടിയാര്‍, ഷിബിന്‍ വെട്ടിയാര്‍, രമണന്‍, കെ ജി.സന്തോഷ്, വിനോദ് സക്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ശരത് സ്വാമിനാഥന്‍ സ്വാഗതവും

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top