ആലപ്പുഴ ഒഐസിസി ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു

റിയാദ്: പുതുതായി തെരഞ്ഞെടുത്ത ഒഐസിസി ആലപ്പഴ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരയിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കുമ്പള അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് സുഗതന്‍ നൂറനാട് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് ശരത് സ്വാമിനാഥന് ജില്ലാ കമ്മറ്റിയുടെ ചുമതല കൈമാറി. ജനറല്‍ സെക്രട്ടറിയായി ഷബീര്‍ വരിക്കപ്പള്ളി, ഖജാന്‍ജി ബിജു വെണ്മണി എന്നിവര്‍ പുതിയ സ്ഥാനങ്ങള്‍ ഏറ്റെടുത്തു. അബ്ദുല്‍ വാഹി ദ്, സജീവ് വള്ളികുന്നം റഫിക്ക് വെട്ടിയാര്‍ (വൈ. പ്രസിസഡന്റ്), ജോമോന്‍ കറ്റാനം, അനീഷ് ഖാന്‍ (ജന. സെക്രട്ടറി), വി.ജെ നസ്‌റുദ്ദീന്‍ (മീഡിയ കണ്‍വീനര്‍), കമറുദ്ദീന്‍ താമരക്കുളം, ഹാഷിം ചിയാംവെളി, ജയമോന്‍, അറാഫത്ത്, ആഘോഷ് ശശി, വ ര്‍ഗീസ് ബേബി (സെക്രട്ടറിമാര്‍), അനീസ് കാര്‍ത്തികപ്പള്ളി (ജോ. ട്രഷറര്‍), മജീദ് ചിങ്ങോലി എന്നിവര്‍ സന്നിഹിതരായിരുന്നു. ഭാരവാഹികളെ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു.

റസാഖ് പൂക്കോട്ടുമ്പാടം, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നാസര്‍ ലെയ്‌സ്, സുരേഷ്ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ ഓച്ചിറ, ഷെഫീഖ്, റഹ്മാന്‍ മുനമ്പത്, ഷാനവാസ് മുനമ്പത്, ഷാജി മഠത്തില്‍, ഷംനാദ് കരുനാഗപ്പള്ളി, സലിം അര്‍ത്തിയില്‍, മുഹമ്മദ്അലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാട്, സിദ്ദഖ് കല്ലുപറമ്പാന്‍, വിന്‍സന്റ് തിരുവനന്തപുരം, കെ കെ തോമസ് പത്തനംതിട്ട, നാസര്‍ തൃശൂര്‍ ഷെഫീഖ് കൊല്ലം, മാത്യു എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് കറ്റാനം ആമുഖ ഭ്രാഷണം നിര്‍വഹിച്ചു. സുഗതന്‍ നൂറനാട് സ്വാഗതവും ബിജു വെണ്‍മണയ നന്ദിയും പറഞ്ഞു.

സുഗതന്‍ നൂറനാട്, ഷാജി സോണ, നൗഷാദ് കറ്റാനം, സജീവ് വള്ളികുന്നം, ബിജു വെണ്‍മണി, സന്തോഷ് വിളയില്‍, സെയ്ഫ് കായംകുളം, ഷിബു ഉസ്മാന്‍ (സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍), ജലീല്‍ ആലപ്പുഴ, മുജീബ് കായംകുളം, അഷ്‌റഫ് കായംകുളം, ജയിംസ് മാങ്കാംകുഴി, ജോബിന്‍, സുരേഷ്, ഇസ്ഹാഖ് ലവ്‌ഷോര്‍, സന്തോഷ് ആലപ്പുഴ, സിജു പീറ്റര്‍, സാബു പി. ജോര്‍ജ്, ഷിബിന്‍ സലീം, യു. സലീം, സണ്ണി അലക്‌സ്, മനു മാവേലിക്കര, ഷൈജു നമ്പലശ്ശേരി, കാശിഫുദ്ദീന്‍, ആഷിക് മുഹമ്മദ്, ദാസന്‍ യോഹന്നാന്‍ (ജില്ല നിര്‍വാ ഹക സമിതി അംഗങ്ങള്‍) എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply