റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കലണ്ടര്‍ പ്രകാശനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി പ്രസിഡണ്ട് ശരത് സ്വാമിനാഥന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പള്ളി, ട്രഷറര്‍ ബിജു വെണ്മണി, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാര്‍ ജനറല്‍ സെക്രട്ടറിമാരായ അനീഷ് ഖാന്‍, ജോമോന്‍ ഓണമ്പിള്ളില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് കായംകുളം, സന്തോഷ് വിളയില്‍, നൗഷാദ് കറ്റാനം ഷിബു ഉസ്മാന്‍, മുജീബ് കായംകുളം, ഹാഷിം ആലപ്പുഴ, വര്‍ഗീസ് ബേബി, ആഘോഷ് ശശി, അഷ്‌റഫ് കായംകുളം, പികെ അരാഫത്ത്, ജെയിംസ് മാങ്കംകുഴി, ബിനീഷ് ആഷിക് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Leave a Reply