
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ റിയാദ് യൂണിറ്റ് ഓണം ആഘോഷിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കോട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് പാലക്കാട് അധ്യക്ഷത വഹിച്ചു.

മസ്താന്‍ മേലേക്കോട്, അബു അനസ്, ഷാഹുല്‍ ഹമീദ്, നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി, ജാഷിര്‍ പരുത്തി പുള്ളി, മുജീബ് ഒറ്റപ്പാലം, അനീഷ് മണ്ണാര്‍ക്കാട്, നാസര്‍ മുണ്ടൂര്‍, സുധീര്‍ മുണ്ടൂര്‍ മുഹമ്മദ് കനി വടക്കാഞ്ചേരി, അന്‍സാര്‍ തത്തമംഗലം, മുജീബ് ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





