Sauditimesonline

NORKA CARE PLUS
കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ പ്രവാസി ഇന്‍ഷുറന്‍സ്

പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം ചെയ്തു. റിയാദിലെ വിവിധ പ്രദേശങ്ങളിലുളള നിരവധിയാളുകള്‍ക്ക് കിറ്റ് ഭക്ഷ്യവസ്തുക്കള്‍ അടക്കിയ കിറ്റ് വിതരണം ചെയ്തു.

പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ ഹാസിഫ് കളത്തില്‍, വൈസ് പ്രസിഡണ്ട് റഷീദ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് കോഴിക്കോട്, ബിജു അരീക്കോട്, സലീം തിരുവനന്തപുരം, നൂറുദ്ദീന്‍ ശൈഖ്, സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top