റിയാദ്: സൗദി അറേബ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി അറിയിച്ചു. നാളെ റമദാന്‍ ഒന്നായിരിക്കും. ഇരു ഹറമുകളില്‍ ഒഴികെ സംഘടിത നമസ്‌കാരങ്ങളും റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹും രാജ്യത്തെ മസ്ജിദുകളില്‍ ഉണ്ടാവില്ല. ഇഫ്താര്‍ സംഗമങ്ങളും കൂട്ടമായുളള ആരാധനകളും ഒഴിവാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.