റിയാദ്: വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ എം ഇ എസ് റിയാദ് ഘടകം പുനസംഘടിപ്പിച്ചു. അഹമ്മദ് കോയ സിറ്റിഫ്‌ളവര്‍ (പ്രസിഡന്റ്), സത്താര്‍ കായംകുളം, അന്‍വര്‍ ഐദീദ് (വൈ പ്രസിഡന്റ്), ടി.എസ്. സൈനുല്‍ ആബിദ് (ജനറല്‍ സെക്രട്ടറി), സെലീം പള്ളിയില്‍, നവാസ് റഷീദ് (സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
അബ്ദുല്‍ റഹിമാന്‍ മറായി (സ്‌കോളര്‍ഷിപ്-ചെയര്‍മാന്‍) നസീര്‍ ഹനീഫ കരുനാഗപ്പള്ളി, ഷനോജ് അരീക്കോട് (കണ്‍വീനര്‍), ഫൈസല്‍ പൂനൂര്‍ (സക്കാത്ത്-ചെയര്‍മാന്‍), സൈഫുദ്ദീന്‍ വിളക്കേഴം, അബ്ദുല്‍ സലാം ഇടുക്കി, ഹബീബ് പിച്ചന്‍ (കണ്‍വീനര്‍), മൊഹിയുദ്ദീന്‍ ഷഹീര്‍ ചെവയൂര്‍ (സോഷ്യല്‍-ചെയര്‍മാന്‍) മുഹമ്മദ് ഖാന്‍ പത്തനംതിട്ട,മുജീബ് മൂത്താട്ട്,അബ്ദുല്‍ നാസര്‍ ഒതായി (കണ്‍വീനര്‍മാര്‍), ഡോ. അബ്ദുല്‍ അസീസ് (വിദ്യാഭ്യാസം-ചെയര്‍മാന്‍),
ഡോ.സൈനുല്‍ ആബിദ്, ബി.എച്ച്. മുനീബ് (കണ്‍വീനര്‍), അന്‍വര്‍ ഐദീദ് (ഐ.ടി-ചെയര്‍മാന്‍), മുഹമ്മദ് നിഷാന്‍, ഷഫീഖ് പാനൂര്‍ (കണ്‍വീനര്‍മാര്‍), സത്താര്‍ കായംകുളം, കെ.സി. ഷാജു മുക്കം (മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ്), എന്‍ജി. അബ്ദുല്‍ റഹിമാന്‍ കുട്ടി (മുഖ്യ രക്ഷാധികാരി, എന്‍ജി. മുഹമ്മദ് ഇക്ബാല്‍, എന്‍ജി. ഹുസൈന്‍ അലി,നിസാര്‍ അഹമ്മദ്, ഹബീബ് റഹിമാന്‍. പി.പി (രക്ഷാധികാരികള്‍), ഖാലിദ് റഹിമാന്‍ തലശ്ശേരി, അബ്ദുല്‍ ഖാദിര്‍ ചേളാരി, യതി മുഹമ്മദ് അലി, എന്‍.കെ.ഷമീം മുക്കം, സത്താര്‍ ഗുരുവായൂര്‍, ആഷിഖ് തൈക്കാടന്‍, ഹാഷിഖ് മൊയ്തു (നിര്‍വ്വാഹക സമിതിയി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജന.സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും സെക്രട്ടറി സലീം പള്ളിയില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.