Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

‘സവ’ വനിതാ വേദി സാരഥികള്‍

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ ‘സവ’ വനിതാ വേദിക്ക് പുതിയ നേതൃത്വം. രശ്മി ശിവപ്രകാശ് (ചെയര്‍പേഴ്‌സന്‍), നസ്സി നൗഷാദ് (പ്രസിഡന്റ്), സാജിദ നൗഷാദ് (ജന. സെക്രട്ടറി), സുബിന സിറാജ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

അഞ്ജു നിറാസ്, ഷീബ റിജു (വൈ. പ്രസിഡന്റ്മാര്‍) സൗമി നവാസ്, ഷെറിന്‍ സജീര്‍ (ജോ. സെക്രട്ടറിമാര്‍), അര്‍ച്ചന അഭിഷേക് (കാലാവിഭാഗം കണ്‍വീനര്‍), അമൃത ശ്രീലാല്‍, സുമയ്യ സിദ്ധീഖ് (ബാലസംഘം കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

അസ്മ മുനീര്‍, ഷിഫാന നവാസ്, റിസ്വാന ഷിഹാബ്, സോണി മെഹ്ബൂബ്, അമിത ബഷീര്‍, ജെസ്സി സിയാദ്, ജുവി ഷാജി, സലീന ജലീല്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ് സവ പ്രസിഡന്റ് സാജിദ്ആറാട്ടുപുഴ നിയന്ത്രിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top