റമദാന്‍ ഉപഹാരങ്ങള്‍ അയക്കുന്നവരുടെ തിരക്കേറി; കൂടുതല്‍ സൗകര്യം ഒരുക്കി എബിസി കാര്‍ഗോ
റിയാദ്: പുണ്യ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റമദാന്‍ വിഭവങ്ങളും പെരുന്നാള്‍ സമ്മാനങ്ങളും കുടുംബങ്ങളിലെത്തിക്കാന്‍ എബിസി കാര്‍ഗോയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പ്രിയപ്പെട്ടവരുടെ അരികില്‍ റമദാനില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്കുള്ള സ്‌നേഹോപഹാരം വിശ്വസ്തതയോടെ അതിവേഗം എത്തിക്കാനുളള ഒരുക്കത്തിലാണ് പ്രവാസികളിലേറെയും. അതിന്റെ ഭാഗമായാണ് വലിയ തിരക്ക് എബിസി കാര്‍ഗോ ശാഖകളില്‍ അനുഭവപെടുന്നത്. കാര്‍ഗോ ആന്റ് ഫ്രൈറ്റ് ഫോര്‍വേഡിംങ് രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിസിസിയിലെ നമ്പര്‍ വണ്‍ കമ്പനിയാണ് എബിസി കാര്‍ഗോ. ലോകത്തിന്റെ എല്ലാ […]














