‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു
ഷാര്‍ജ: സുബൈദ കോമ്പില്‍ എഴുതിയ ‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഡോ. മറിയം ഷിനാസി പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി സന്ധ്യ രഘു കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്‌സ് എം ഡി പ്രതാപന്‍ തയാട്ട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. റിയാദില്‍ പ്രവാസിയാണ് സുബൈദ കൊമ്പില്‍. ഗള്‍ഫ് ജീവിതവും പ്രവാസത്തിനിടയില്‍ കണ്ടുമുട്ടുന്നവരുമാണ് കാട്ടുനെല്ലിക്കയിലെ കഥാപാത്രങ്ങള്‍. റെജി അബ്ദുള്ള, എന്‍ […]














