തറവാട് ദമ്മാം ചാപ്റ്റര്‍ വനിതാ വിംഗ് രൂപീകരിച്ചു
ദമ്മാം: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ തലശ്ശേരി, മുഴപ്പിലങ്ങാട് പ്രവര്‍ത്തിക്കുന്ന തറവാട് സ്‌നേഹ ഭവനത്തിന്റെ പ്രഥമ ഓവര്‍സീസ് വനിതാ വിംഗ് സൗദി അറേബ്യയില്‍ രൂപീകരിച്ചു. റാക്കയില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വനിതാ വിംഗ് രൂപീകരിച്ചത്. ദമ്മാം കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് തൗസീഫ് ഇംതിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്തഫ തലശ്ശേരി, ടി.പി.എം. ഫസല്‍, സാദിഖ് എടക്കാട്, അഫ്താബ് സാദിഖ്, നിബ്രാസ് ശിഹാബ് , ഷറഫ് തലശ്ശേരി, ഫിഹാസ് മുഹമ്മദ്, തനൂഫ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു. ഡോ. […]













