കോഴിക്കോട് കൂട്ടായ്മ കുടുംബ സംഗമം
റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസയാഹ്നവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് പതിനെട്ട് അല്‍ അമീക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ എം.ഡി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, റഹ്മാന്‍ മുനമ്പത്ത്, സൈദ് മീഞ്ചന്ത, പുഷ്പരാജ്, കബീര്‍ പട്ടാമ്പി, ഡോ. അബ്ദുല്‍ അസീസ്, അറബ്‌കോ രാമചന്ദ്രന്‍, സിദ്ധീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നിഹ്മത്തുള്ള, ഡോ.ലുബിന ബാനു, ഡോ.പീര്‍ മുഹമ്മദ്, റഷീദ് മുവാറ്റുപ്പുഴ, റിജോഷ് […]














