ഒലയ ഇസ്‌ലാഹി സെന്റര്‍; യൂസഫ് ഷെരീഫ് നയിക്കും
റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഒലയ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂര്‍, അക്രം (വൈസ് പ്രസിഡന്റുമാര്‍) ഷമീര്‍ കാളികാവ് (സെക്രട്ടറി), സാഹില്‍, അമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അജ്മല്‍ (ട്രഷറര്‍) എന്നിവരിണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി അജ്മല്‍, മുസ്തഫ മാവൂര്‍, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസല്‍ മാവൂര്‍, അമീര്‍ (ക്യുഎച്ച്എല്‍സി), ഫൈസല്‍ എടപ്പാള്‍, സൈതലവി (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), സാഹില്‍, ഷബീന്‍ (നിച്ച് ഓഫ് […]














