സിറ്റി ഫ്ളവറില് വിലക്കിഴിവുത്സവം; ഒക്ടോ. 1 മുതല് ‘ഫോര് മെഗാ ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്’
റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില് വിതരണ ശൃംഖലയായ സിറ്റി ഫ്ളവറിന്റെ ‘ഫോര് മെഗാ ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്’ ഒക്ടോബര് ഒന്ന് മുതല് നാല് വരെ നടക്കും. നാല് ദിവസങ്ങ ളില് അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകത. നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കള്ക്ക് വലിയ വിലക്കുറവില് ഉല്പ്പന്നങ്ങള് സ്വന്തമാക്കാന് വര്ഷത്തിലൊരിക്കല് ലഭിക്കുന്ന ഏറ്റവും മികച്ച അവസര മാണിത്. വര്ഷങ്ങളായി എന്നും കൂടെനില്ക്കുന്ന ഉപഭോക്താക്കള്ക്ക് സിറ്റി ഫ്ളവര് നല്കുന്ന വലിയ സമ്മാനമാണ് ഫോര് മെഗാ ഡേയ്സ് […]














