റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ശൗക്കത് കടമ്പോട്ട് (പ്രസിഡന്റ്), സഫീര്‍ മുഹമ്മദ്(ജന. സെക്രട്ടറി), മുനീര്‍ വാഴക്കാട്(ട്രഷറര്‍), മുനീര്‍ മക്കാനി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷാഫി ചിറ്റത്തുപാറ (ചെയര്‍മാന്‍) എന്നിവരാണ് ഭാരവാഹികള്‍.
വൈസ് പ്രസിഡന്റുമാരായി വി. കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍, അലിക്കുട്ടി കൂട്ടായി, നൗഫല്‍ താനൂര്‍, ശകീല്‍ തിരൂര്‍ക്കാട്, ശരീഫ് അരീക്കോട്,മ ജീദ് മണ്ണാര്‍മല, മൊയ്ദീന്‍ കുട്ടി പൊന്മള എന്നിവരാണ്. നാസര്‍ മൂത്തേടം, യൂനുസ് നാണത്ത്, സഫീര്‍ ഖാന്‍, റഫീഖ് ചെറുമുക്ക്, ഷബീറലി പുളിക്കല്‍, ഫസലു പൊന്നാനി, ഇസ്മായില്‍ ഓവുങ്ങല്‍, അര്‍ഷാദ് തങ്ങള്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.