Damam, gulf, Jeddah, Riyad

അഫ്‌ലാജില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: ലൈലാ അഫ്‌ലാജില്‍ ആലപ്പുഴ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മണ്ണഞ്ചേരി പനക്കേപ്പളളി പുലത്തറവെളിയില്‍ സൈനുദ്ദീന്റെ മകന്‍ കബീര്‍ (52) ആണ് മരിച്ചത്. റിയാദ് ഷിഫ സനഇയ്യയിലെ ആഫിയ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിക്കവറി വാന്‍ ഡ്രൈവറായിരുന്നു. ജനുവരി 23ന് രാത്രി ഒന്നരയോടെ അഫ്‌ലാജില്‍ നിന്നു 50 കിലോ മീറ്റര്‍ അകലെ ഹൈവേയില്‍ ട്രെയിലറിന് പിന്നില്‍ കബീര്‍ ഓടിച്ച റിക്കവറി വാന്‍ ഇടിച്ചാണ് അപകടം. റിയാദില്‍ നിന്നു അഫ്‌ലാജിലേക്കു റിക്കവറി വാനില്‍ കൊണ്ടുപോയ വാഹനം ഇറക്കി ഷിഫയിലേക്കു മടങ്ങുന്നതിനിടെ ഉറങ്ങിപ്പോയതാണ് […]