അല്‍ ഖസിം: ഒഐസിസി ഉനൈസ കമ്മറ്റി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സക്കീര്‍ പത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് അത്തോളി, നസറുദ്ദീന്‍ കാളികാവ്, വപിഎം അഷ്‌റഫ് കോഴിക്കോ്െ പ്രസംഗിച്ചു. സെക്രട്ടറി വിശ്വനാഥന്‍ കാളികാവ് സ്വാഗതവും കമാല്‍ കൊല്ലം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.