Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വാവ റിയാദ് പുതിയ ഭാരവാഹികള്‍

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (വാവ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനീഷ് ബാബു കെ കെ (പ്രസിഡന്റ്), നസീര്‍ പി കെ (ജന. സെക്രട്ടറി), അബ്ദുല്‍ നാസര്‍ ഏമാടന്‍ (ട്രഷറര്‍), ശശീന്ദ്രന്‍ പാകിടീരി, അസൈന്‍ പൊറ്റമ്മല്‍, അബ്ദുസലാം തൊടികപ്പുലം (വൈസ് പ്രസിഡന്റുമാര്‍)

ജലീല്‍എറിയാട്, റിയാസ്അബ്ദുള്ള, യാസര്‍ ഇ പി (ജോ. സെക്രട്ടറിമാര്‍), ബഷീര്‍ ടി പി (ചാരിറ്റി കണ്‍വീനര്‍), ലത്തീഫ് തലാപ്പില്‍, നൈജിന്‍ ബാബു (ജോ. കണ്‍വീനര്‍മാര്‍), റഹ്മീത്തുള്ള കള്ളിയില്‍ (കല, സാംസ്‌കാരികം), അസൈനാര്‍ഒബായാര്‍, റാഷീദ്യൂസഫ് (ജോ. കണ്‍വീനര്‍മാര്‍), സക്കീര്‍ ഇ കെ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), സജില്‍ പി പി, സൂരജ് യു (ജോ. കണ്‍വീനര്‍മാര്‍), സഫീര്‍ തലാപ്പില്‍ (പബ്ലിക്‌റിലേഷന്‍), ഹുബൈബ് നടുവഞ്ചേരി (ഐടി കോഡിനേറ്റര്‍), അബ്ദുല്‍ജബ്ബാര്‍ ടി പി (മുഖ്യരക്ഷാധികാരി), സഗീര്‍ അലി ഇ പി, അഡ്വ. മുഹമ്മദ്‌ഷെരീഫ്, സദറുദ്ധീന്‍ചാത്തോലി, ജലീല്‍ പി എം എ (ഉപദേശക സമിതിഅംഗങ്ങള്‍)

വനിതാ വിംഗ് ഭാരവാഹികളായി അസ്മ സഫീറലി (പ്രസിഡന്റ്), സല്‍വ ഹുബൈബ് (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. സാബു സിദീഖ്, ഫൈസല്‍ ടി എം എസ്, നിയാസ് കൂരാട്, ആസിഫ് എ പി, സലാഹുദ്ദീന്‍ കുപ്പനത്, മുജീബ് അലി ഇ പി, സവാദ് വണ്ടൂര്‍, ലത്തീഫ് ചെറുകോട്, സല്‍മാനുല്‍ ഫാരിസ്, ജൈസല്‍ എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.

യോഗത്തില്‍ പ്രസിഡന്റ് സഫീര്‍ അലി തലാപില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൈജിന്‍ ബാബു ടി വി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ നാസര്‍ ഏമാടന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സഗീറാലി ഇ പി, അബ്ദുല്‍ജബ്ബാര്‍ ടി പി, അഡ്വ. മുഹമ്മദ്‌ഷെരീഫ്, സദറുദ്ദീന്‍ ചാത്തോലി, പി എം എ ജലീല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹുബൈബ് നടുവഞ്ചേരി സ്വാഗതവും അബ്ദുല്‍ നാസര്‍ ഏമാടന്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top