Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

നവകേരള നിര്‍മ്മിതിയുടെ ഇടതുമാതൃക; കേളി സെമിനാര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊാം കേന്ദ്ര സമ്മേളനത്തിന്റെ മുാേടിയായി നടക്കു ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ‘നവകേരള നിര്‍മ്മിതിയുടെ ഇടതു മാതൃക’ എ വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ബത്ഹ ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം കെ ടി ബഷീര്‍ മോഡറേറ്റര്‍ ആയിരുു. കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫല്‍ പൂവ്വകുറുശ്ശി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പന്‍ പ്രബന്ധം അവതരിപ്പിച്ചു.

ആദ്യ ഇഎംഎസ് മന്ത്രിസഭ മുതല്‍ ഇപ്പോഴത്തെ തുടര്‍ ഭരണം നടത്തു പിണറായി സര്‍ക്കാര്‍ വരെ ഇടതു ഭരണം നിരവധി പ്രതിസന്ധികളേയും എതിര്‍പ്പുകളേയും മറികടും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് കേരളത്തിന്റെ വികസന കുതിപ്പിന് തുടക്കമി’ത്. വികസന കുതിപ്പിന് സങ്കുചിത രാഷ്ട്രീയം വെടിയണം. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ ഒറ്റകെ’ായ് നീങ്ങണം. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിലെ ഒരു സംസ്ഥാനമാണ് കേരളമെ് കേന്ദ്ര ഭരണകൂടം ഓര്‍ക്കണമെും കേരളത്തിന്റെ കുതിപ്പ് രാജ്യത്തിന്റെ കുതിപ്പ് തയൊണെും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെ’ു.

കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍, കേളി സെക്ര’റി ടി ആര്‍ സുബ്രഹ്മണ്യന്‍, ജോയിന്റ് സെക്ര’റി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂ’ായി, ബത്ഹ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗം വിനോദ് മലയില്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കവീനര്‍ രജീഷ് പിണറായി എിവര്‍ സെമിനാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്ര’റിയും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവുമായ മുരളി കണിയാരത്ത് സെമിനാറിന് നന്ദി രേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top