Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

ഷിഫിന്‍ അക്ബറിന് യാത്രയയപ്പ്

റിയാദ്: ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് യുകെയിലേക്ക് പോകുന്ന തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ട്രിവാ റിയാദ് പ്രവര്‍ത്തകന്‍ ഷിഫിന്‍ അക്ബറിനും പത്‌നി ജബിന്‍ ഷിഫിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് നിഷാദ് ആലംകോട് അധ്യക്ഷത വഹിച്ചു. ഷിഫിന് പ്രശംസാ ഫലകവും സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി റാസി കോറാണി സ്വാഗതവും ട്രഷറര്‍ ജഹന്ഗീര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top