Sauditimesonline

11 ICF HAJJ CLASS
പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് ഐസിഎഫ് യാത്രയയപ്പ്

സൗദിയില്‍ മലയാളം എഫ്.എം ഡേിയോ വരുന്നു

റിയാദ്: സൗദിയില്‍ മലയാളം ഉള്‍പ്പെടെ നാല് വിദേശ ഭാഷകളില്‍ എഫ്.എം റേഡിയോ പ്രക്ഷേപണത്തിന് അനുമതി. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളില്‍ ജൂലൈ മുതല്‍ പ്രക്ഷേപണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയില്‍ ആദ്യമായാണ് വിദേശ ഭാഷാ എഫ്.എം റേഡിയോ അനുവദിക്കുന്നത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വര്‍ക്ക് ആണ് സംരംഭകര്‍. മലയാളി വ്യവസായിയും ക്ലസ്റ്റര്‍ അറേബ്യ സിഇഓയുമായ റഹീം പട്ടര്‍ക്കടവിന്റെ നേതൃത്വത്തിലാണ് ക്യാപിറ്റല്‍ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top