Sauditimesonline

MGM
ധര്‍മ്മപാതയിലെ പെണ്‍പെരുമ; ദമ്മാമില്‍ എംജിഎം ക്യാമ്പയിന് തുടക്കം

ഹോത്തയില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിലെ ഹോത്ത സുദൈറില്‍ മലപ്പുറം വണ്ടൂര്‍ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലില്‍ മുഹമ്മദ് റാഷിദ് (34) നിര്യാതനായി. അബ്ബാസിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: അര്‍ഷിദ ഭാനു, മകള്‍: റിന്‍സ ഐറിന്‍.

മൃതദേഹം ഹോത്ത സുദൈറില്‍ ഖബറടക്കും. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. സമീര്‍, കെഎംസിസി പ്രവര്‍ത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീര്‍ മഞ്ചേരി എന്നിവരും സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top