ദേശീയ ദിനം ആഘോഷിച്ച് പൊന്നാനി കൂട്ടായ്മ
റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. വനിതാ വിങ്, വണ്ടര്‍ കിഡ്‌സ് ക്ലബ് എന്നിവര്‍ ചേര്‍ന്ന് റിയാദ് നാഷണല്‍ മ്യൂസിയം പാര്‍ക്കിലാണ് പരിപാടി ഒരുക്കിയത്. വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടര്‍ കിഡ്‌സ് ക്ലബ് അംഗങ്ങളും കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാന്‍ ആഘോഷങ്ങള്‍ സഹായിക്കുമെന്ന് സാബിറ ലബീബ് നാഷണല്‍ ഡേ സന്ദേശത്തില്‍ പറഞ്ഞു. വണ്ടര്‍ കിഡ്‌സ് […]














