നിതാഖാത്തിന് കരുത്തായി പുതിയ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം
റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ നടപ്പിലാക്കിയ ‘നിതാഖാത്ത് അല്‍മുതവ്വര്‍’ പദ്ധതിക്ക് വന്‍ വിജയം. പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ 5.5 ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2022ല്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 3.4 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ […]














