Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

Riyadh Bureau

gulf, saudi

സുവര്‍ണ്ണ കിരീടം കീഴടക്കിയ പാലക്കാടന്‍ വീര്യം

റിയാദ്: ആകാംക്ഷാ ഭരിതരായ ഫുട്‌ബോള്‍ പ്രേമികളുടെ ആഘോഷ രാവില്‍ പുളകം പൂത്ത മനസ്സും തുടികൊട്ടുന്ന ഹൃദയവും കൗതുകം പൂകുത്തിയ കണ്ണുകളും നോക്കി നില്‍ക്കെ കെഎംസിസി പാലക്കാടന്‍ വീര്യത്തിന് സുവര്‍ണ്ണ കിരീടം. രണ്ടു മാസം നീണ്ട റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പ് കാല്‍പ്പന്തുത്സവത്തില്‍ പാലക്കാട് ജില്ലാ കെഎംസിസി ടീം കലാശപ്പോരില്‍ കോഴിക്കോട് ജില്ല കെഎംസിസി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുട്ടുകുത്തിച്ചത്. വിസില്‍ മുഴങ്ങിയ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളംനിറഞ്ഞാണ് ഇരു ടീമുകളും […]

gulf, saudi

സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടിയത് പതിനായിരത്തിലധികം പ്രവാസി വിദ്യാര്‍ത്ഥികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് പതിനായിരത്തിലധികം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായി ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എംസി. പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ സ്‌പെതംബര്‍ 12ന് ആരംഭിക്കുന്ന ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ സര്‍വ്വകലാശാലകളില്‍ പ്രവേശനം

gulf, saudi

കേളി ദാവാത്മി ഏരിയ കമ്മറ്റി ഭാരവാഹികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. മുസാമിയ ഏരിയാകമ്മിറ്റിക്ക് കീഴില്‍ യൂണിറ്റായി പ്രവര്‍ത്തിച്ചിരുന്ന ദവാത്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ദവാത്മിയിലെ മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ്. നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേര്‍ത്താണ് യൂണിറ്റിനെ ഏരിയാ ആയി ഉയര്‍ത്തിയത്. മുസാമിയ ഏരിയാ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപിച്ചത്. ഉമ്മര്‍ എച്ച് (സെക്രട്ടറി), രാജേഷ് ബി (പ്രസിഡന്റ്), മുജീബ് കെ കെ (ട്രഷറര്‍), ബിനു പി (വൈസ് പ്രസിഡന്റ്), മോഹന്‍.ജി (ജോയിന്റ് സെക്രട്ടറി), ഗിരീഷ്

gulf, saudi

കുഴഞ്ഞു വീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി

റിയാദ്: മലാസ് ജരീറില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. 30 വര്‍ഷമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകന്‍ സിദ്ദിഖ് (57) ആണ് മരിച്ചത്. എത്തേണ്ട സമയം കഴിഞ്ഞും ജോലിയ്ക്ക് വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ആസാദ് ചേമ്പില്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍ അവശനായി തറയില്‍ കിടക്കുന്നതാണ് കണ്ടത്. റെഡ് ക്രസന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി നാഷണല്‍ കയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേളി മലാസ്

gulf, saudi

റിയാദില്‍ മലയാളികളുടെ ‘സുല്‍ത്താനോണം’

റിയാദ്: പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഹ്യുമാനിറ്റേറിയന്‍ സിറ്റി ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ ‘സുല്‍ത്തനോണം’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ മലയാളികളെ കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ മലയാളി ജീവനക്കാരുടെയും കുടുംബങ്ങളുടെയും വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. മുതിര്‍ന്ന അംഗം സാജന്‍ ചാണ്ടി പരിപാിെ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സാജിദ് ഒതായി പോഗ്രാം കോര്‍ഡിനേറ്റര്‍ ഹാഷിം, നിസാം, ഫാസില്‍, ദിലീപ്, ഷിബിന്‍,

gulf, saudi

ബത്ഹ റിയാദ് സലഫി മദ്‌റസ പ്രവേശനോത്സവം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസയുടെ നവീകരിച്ച ഓഡിറ്റോറിയവും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന്‍ നിര്‍വഹിച്ചു. ഭൗതിക പഠനത്തോടൊപ്പം മത പഠനത്തിലും കുട്ടികള്‍ ശ്രദ്ധിക്കണമെന്നു അദ്ദേഹം പറഞ്ഞു. കെ.എന്‍.എം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.പുതിയ കാലത്ത് രാജ്യത്തിന്റെ രാഷ്ട്രീയ, നിയമ വ്യവസ്ഥകളിലെ മാറ്റങ്ങള്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ മനസ്സിലാക്കണം. വഖഫ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മുസ്ലിം വ്യക്തി

gulf, saudi

കെഇഎഫ് ഫുട്‌ബോള്‍; കൂളേഴ്‌സ് ജേതാക്കള്‍

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നോക്കൗട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് കാബൂസ് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കെഇഎഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഒക്ടോബറില്‍ വരാനിരിക്കുന്ന ‘സൂപ്പര്‍ ലീഗ്’ രണ്ടാം എഡിഷന്് മുന്നോടിയായാണ് മത്സരങ്ങള്‍ നടന്നത്. എട്ടു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൂളേഴ്‌സ് എഫ്‌സി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ജേതാക്കളായി. കണ്ടംകളി യുണൈറ്റഡ് എഫ്‌സിയാണ് റണ്ണേഴ്‌സ് അപ്. വിജയികള്‍ക്കുള്ള ട്രോഫി സ്‌പോണ്‍സര്‍മാരായ എംഎആര്‍ പ്രതിനിധികള്‍ സമ്മാനിച്ചു. പരിപാടികള്‍ക്ക് കെഇഎഫ് പ്രവര്‍ത്തക സമിതി

gulf, saudi

രണ്ടു മണിക്കൂര്‍ പറന്നതിനു ശേഷം കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

കൊച്ചി: അബുദാബിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വെള്ളി രാത്രി 11.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 6ഇ-1403 വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1.44ന് കൊച്ചിയില്‍ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തില്‍ 180തിലധികം യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല. വാര്‍ത്താ ഏജന്‍സി പിടിഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത്.

gulf, saudi

യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും: പിഎംഎ സലാം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ റിയാദ് ഓഐസിസി മലപ്പുറം ജില്ല നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തു. കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം അദ്ദേഹവുമായി പങ്കുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും കേരളത്തില്‍ അധികാരത്തില്‍

gulf, saudi

ബുറൈദയില്‍ ഈത്തപ്പഴ മേള

റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പഴം വിളവെടുക്കുന്ന അല്‍ ഖസീമിലെ ബുറൈദയില്‍ ഈന്തപ്പഴ മേള തുടരുന്നു. രാജ്യത്തിനകത്തും പുറത്തുമുളള വിപണിയ്ക്കു ആവശ്യമായ ഈത്തപ്പഴം വിതരണം ചെയ്യുന്നതിനാണ് മേള. ബുറൈദ നഗരസഭയുടെ നേതൃത്വത്തിലാണ് ഈത്തപ്പഴ മേള ഒരുക്കിയിട്ടുളളത്. അല്‍ ഖസീം പ്രവിശ്യയില്‍ 3.9 ലക്ഷത്തിലധികം ടണ്‍ ഊത്തപ്പഴമാണ് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. വിളവെടുപ്പുകാലമായതോടെ പ്രവിശ്യയിലെ വിവിധ തോട്ടങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ബുറൈദ ഈത്തപ്പഴ മേളയിലെത്തുന്നത്. സൗദിയിലെ ആഭ്യന്തര വിപണിയിലേയ്ക്കും അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേയ്ക്കും ഊത്തപ്പഴം കയറ്റി

gulf, saudi

കേളി ക്വിസ് നൈറ്റ്

റിയാദ്: കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി രണ്ടു അംഗങ്ങള്‍ ഉള്‍പ്പെട്ട 12 ടീമുകള്‍ പങ്കെടുത്തു. മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ശ്രീജിത് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. 30 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ സുലൈ ഏരിയയിലെ നാസര്‍ കാരക്കുന്ന്, റിജേഷ് ടീം വിജയികളായി. രണ്ടാം സ്ഥാനം സഹൃദയ റിയാദിന്റെ അഘോഷ്, സുരേഷ് എന്നിവര്‍ നേടി. സറഫുള്ള, കരീം പൈങ്ങോട്ടൂര്‍ (നസീം ഏരിയ) ടീമിനാണ് മൂന്നാം സ്ഥാനം. രണ്ടാം

business, gulf

റിയാദില്‍ ‘വാല്യൂ സ്റ്റാര്‍’ റീറ്റെയില്‍ സ്‌റ്റോര്‍ തുറന്നു

റിയാദ്: മൊബൈല്‍ ആക്‌സസറീസ് വിപണന രംഗത്തെ മൊത്ത വിതരണക്കാരായ ‘വാല്യൂ സ്റ്റാര്‍’ റീറ്റെയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നു. സൗദിയിലെ പ്രഥമ സ്‌റ്റോര്‍ റിയാദ് മന്‍സൂറയിലെ അല്‍ ഹറം പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ കെയ്‌സ്, സ്‌ക്രീന്‍ പ്രൊട്ടക്ടര്‍, ഫോണ്‍ കവര്‍, പവര്‍ ബാങ്ക്, ചാര്‍ജറുകള്‍, കേബിള്‍, ഹെഡ് ഫോണ്‍, ഇയര്‍ ബഡ്‌സ്, ബ്ലൂടൂത് സ്പീകര്‍, ട്രൈപോഡ്, സെല്‍ഫി സ്റ്റിക്, ഫോണ്‍ സ്റ്റാന്‍ഡ്, ഫോണ്‍ വാലറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, സ്‌ക്രീന്‍ ക്ലീനിംഗ് കിറ്റ് തുടങ്ങി മുഴുവന്‍

gulf, saudi

സുധാകര്‍ റെഡ്ഡിയും വാഴൂര്‍ സോമനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്ക് നഷ്ടം

ദമ്മാം: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, വാഴൂര്‍ സോമന്‍ എം.എല്‍.എ എന്നിവരുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. തറവാട് റെസ്റ്റാറന്റ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു. ആക്റ്റിങ് ജനറല്‍ സെക്രട്ടറി സജീഷ് പട്ടാഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അനുകരണീയമായ മാതൃക സൃഷ്ടിക്കുകയും സാധാരണക്കാര്‍ക്കൊപ്പം നിലനില്‍ക്കുകയും ചെയ്ത രണ്ടു ജനകീയ നേതാക്കളെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്ക് നഷ്ടമായതെന്ന്

gulf, saudi

യുഎഇ പ്രസിഡന്റ് സൗദിയില്‍; പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തു

റിയാദ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സൗദിയില്‍ ഊഷ്മള സ്വീകരണം. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. യുഎഇ-സൗദി പരസ്പര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സന്ദര്‍ശനം ഉപകരിക്കും. പലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസള്‍, വിവിധ ഉഭയകക്ഷി സഹകരണം എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍,

Scroll to Top