റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ലോഗോ പ്രകാശനവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തുമാമ അല്‍ ഫുര്‍സാനിലായിരുന്നു പരിപാടി. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് സംഘടിപ്പിച്ച ക്യാതില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. സംഘടനയുടെ ലോഗോ പ്രകാശനം ഡോ. സഫീര്‍ നിര്‍വ്വഹിച്ചു.
അസ്ലം പാലത്ത് ഷെറീക് തൈക്കണ്ടി, ഫൈസല്‍ ടി സി, ഗഫൂര്‍ കൊയിലാണ്ടി, അര്‍ഷാദ്, മനാഫ്, നസീര്‍ തൈക്കണ്ടി, ഫഹിം അസ്ലം, രാജു, ഷെരീഫ്, റെഫീക്, നദീം അസ്ലം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.