റിയാദ്: ലോജിസ്റ്റിക്‌സ്, കാര്‍ഗോ സേവന മേഖലയില്‍ പ്രമുഖരായ ഇ എഫ് എസ് കമ്പനിയുടെ സഹോദര സ്ഥാപനം കാര്‍ഗോ ട്രാക് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശം കമ്പനി ചെയര്‍മാന്‍ സമീര്‍ മുഹമ്മദ് കില്‍ഫാടന്‍ ഉല്‍ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്റ്റര്‍ നജീബ് കളപ്പാടന്‍, മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ നാദിര്‍ കളപ്പാടന്‍ , എച് ആര്‍ മാനേജര്‍ സുല്‍ത്താന്‍ ഖുറൈശി, കസ്റ്റംസ് ക്ലിയറന്‍സ് മാനേജര്‍ ഫഹദ് അല്‍ ബിഷിരി, ഇ എഫ് എസ് റിയാദ് ബ്രാഞ്ച് മാനേജര്‍ ജലീല്‍ കളപ്പാടന്‍, കാര്‍ഗോ ട്രാക്ക് മാനേജര്‍ മുഹമ്മദ് അനസ് എന്നിവര്‍ പങ്കെടുത്തു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.