ബി പി എല്‍ കാര്‍ഗോ ഉദ്ഘാടനം പ്രമാണിച്ച് നിരക്കിളവ് പ്രഖ്യാപിച്ചു
റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദ് ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഡോര്‍ ഡെലിവറി കിലോ ഗ്രാമിന് 6.99 റിയാലാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ് ബ്രാഞ്ച് മുഖേന ഫെബ്രുവരി 21 മുതല്‍ 26 വരെ കാര്‍ഗോ അയക്കുന്നവര്‍ക്കാണ് നിരക്കിളവിന് അര്‍ഹതയുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്നതിനാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത്. റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് […]

