കണ്ണീരിനിടയില്‍ കാരുണ്യത്തിന്റെ കൈതാങ്ങ്; ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കെഎംസിസി 10 ലക്ഷം കൈമാറി
റിയാദ്: അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തില്‍ തളര്‍ന്ന ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി കെഎംസിസി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് കൊമ്മാള്‍ വയല്‍, നേരോത്ത് വീട്ടില്‍ ദിനേശ് ആനന്ദിന്റെ വിയോഗം ഭാര്യ പി. മിനിയെയും മകളെയും നിശ്ചലമാക്കി. പക്ഷേ, ദുരിതക്കയത്തില്‍ കുടുംബത്തെ ചേര്‍ത്തുപിടിച്ച കെഎംസിസി സുരക്ഷാ പദ്ധതി ആശ്വാസമായി. കെഎംസിസി പ്രവര്‍ത്തകന്‍ സഫീര്‍ തിരൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ദിനേശ് ആനന്ദിനെ ഉള്‍പ്പെടുത്തിയതാണ് തുണയായത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് […]














