സുബൈര്‍ അഹമ്മദ് ഹാജിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
നാദിര്‍ഷ റഹ്മാന്‍ റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സുബൈര്‍ അഹമ്മദ് ഹാജിയുടെ (50 ) മയ്യിത്ത് നാട്ടില്‍ ഖബറടക്കി. ജൂലൈ 1ന് പുലര്‍ച്ചെ് 3ന് വീട്ടിലെത്തിച്ച മയ്യിത്ത് പ്രഭാത പ്രാര്‍ത്ഥനക്ക് മുമ്പ് ചക്കാലക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. പാണക്കാട് സയ്യദ് ഹമീദലി തങ്ങള്‍ മയ്യത്തു നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആലുവ കുട്ടമ്മശ്ശേരി ചാലക്കല്‍ സ്വദേശിയാണ്. റിയാദില്‍ നിന്നു കോഴിക്കോട് എത്തിച്ച മൃതദേഹം എസ്‌ഐസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന്














