സജ്ജാദിന് കേളി യാത്രയയപ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പ്രസിഡന്റ് സുകേഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മെഹ്‌റൂഫ് പൊന്ന്യം, ജോര്‍ജ്, വിജയന്‍, യൂണിറ്റ് അംഗങ്ങളായ ഹരീഷ്, പ്രവീണ്‍, ഹാരിസ് മണ്ണാര്‍ക്കാട്, ലനീഷ് […]














