നന്മ യാത്രയയപ്പ്
റിയാദ്: കരുനാഗപ്പള്ളി പ്രവാസികൂട്ടായ്മ നന്മ സ്ഥാപക വൈസ് പ്രസിഡന്റ് നൗഷാദ് ബിന്‍സാഗറിന് യാത്രയയപ്പ് നല്‍കി. യോഗം എന്‍ ആര്‍ കെ വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബഷീര്‍ എഫ്, ലത്തീഫ് തെച്ചി, ജയന്‍ കൊടുങ്ങല്ലൂര്‍, യൂസുഫ് കായംകുളം, അയൂബ് കരൂപടന്ന, അലക്‌സ് തോമസ്, സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി, സിനു അഹമ്മദ്, മുനീര്‍ മണപ്പള്ളി, ഷെഫീഖ് മുസ്ല്യാര്‍, ഷാജഹാന്‍ മൈനാഗപ്പള്ളി പ്രസംഗിച്ചു. […]