Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

ചെമ്മാട് കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ചെമ്മാട് പ്രവാസി കൂട്ടായ്മ റിയാദില്‍ 74-ാമത് ദേശീയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷംസു വലിയ പീടിയേക്കല്‍, അബു ഹാജി മക്കാനിയത്ത്, സിപി മുഹമ്മദാലി, യൂസുഫ് ചോനാരി, അത്തീക് എംടി, സിപി അഷ്‌റഫ്, പ്രാഗ്രാം കോഡിനേറ്റര്‍ സമദ് പളളിക്കല്‍, മുജീബ് കെപി, സലാം എം, ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ കലാപരിപാടികളുംമുനീര്‍ മക്കാനിയത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. മുസമ്മില്‍, സഫീര്‍, ഹാസിഫ്, ശെബീര്‍ അലി, മിക്താദ്, സലാം, നസീര്‍, ഷംസുദ്ദീന്‍ പറമ്പന്‍, മുത്തു, ശിഹാബ്, ഷാനു, സിനാന്‍, നൗഫല്‍, സൈഫുദീന്‍, റഫീഖ് വെഞ്ചാലി, സെമീര്‍ എംഎന്‍, നാസര്‍ എംഎന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖംസു, സമദ് പള്ളിക്കല്‍, ഷഫീഖ്, ഹാസിഫ്, യൂനുസ്, അബ്ദുസലാം എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മറ്റിക്കും രൂപം നല്‍കി. സിദ്ദീഖ് കല്ലുപറമ്പന്‍ സ്വാഗതവും മുനീര്‍ മക്കാനിയത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top