Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അറബ്‌കോ കാര്‍ഗോയുടെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്.

സുലൈ അറബ്‌കോ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ നിഖില്‍ രാമചന്ദ്രനിന്നു സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ എന്നിവര്‍ ചേര്‍ന്ന് കലണ്ട ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു.

റിയാദ് ടാക്കീസ് സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു പച്ച, പി ആര്‍ ഒ റിജോഷ് കടലുണ്ടി, മീഡിയ ജോ കണ്‍വീനര്‍ അന്‍വര്‍ സാദത്ത്, എക്‌സിക്യൂടിവ് അംഗങ്ങളായ സജീര്‍ സമദ്, ഷൈജു നിലമ്പൂര്‍, സാജിദ് നൂറനാട്, സോണി ജോസഫ്, എല്‍ദോ വയനാട്, ഷിജു ബഷീര്‍, നാസര്‍ ആലുവ, ഉമര്‍ അലി, ഹരീഷ് കമ്പല, ഫൈസല്‍ തമ്പലക്കോടന്‍, റനീഷ് ഡൊമിനിക്, ബിനു (അറബ്‌കോ) എന്നിവര്‍ സംബന്ധിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top