റിയാദ്: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദ് നഗരത്തില്‍ ഹോം ഡെലിവറി നടത്തുന്നു. നഗരത്തിലെ മുപ്പതിലധികം കേന്ദ്രങ്ങളിലേക്ക് സൗജന്യ ഹോം ഡെലിവറി നടത്തും. ഓര്‍ഡര്‍ അനുസരിച്ചുളള പലചരക്ക്, മത്സ്യം, മാംസം, പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും. സേവനം ആവശ്യമുളളവര്‍ 550258044, 0550259152 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ചുരുങ്ങിയത് 150 റിയാലിന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കാണ് ഹോം ഡെലിവറിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.