Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് കേളി ജ്വാല അവാര്‍ഡ്

പുതുവത്സര സമ്മാനം; സിറ്റി ഫ്‌ളവറില്‍ ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്‍

റിയാദ്: പുതുവര്‍ഷം ആഘോഷമാക്കാന്‍ വിലകിഴിവ് ഒരുക്കി സിറ്റി ഫ്‌ളവര്‍. അവിശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷനില്‍ ലഭ്യമാക്കിയിട്ടുളളത്. ഡിസംബര്‍ 30 മുതല്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ, കൂടുതല്‍ പണം ലാഭിക്കാന്‍ അവസരം ഒരുക്കുന്ന കോമ്പോ ഓഫര്‍ എന്നിവയാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്റെ പ്രത്യേകത.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ- സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്, വീട്ടുസാധനങ്ങള്‍, പേര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, ശീത പ്രതിരോധ വസ്ത്രങ്ങള്‍, റോസ്റ്ററി, ചോക്കളേറ്റ്. തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ള ഉത്പ്പന്നങ്ങളെല്ലാം പ്രമോഷനില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top