
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 157 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ഇതുവരെ 264 പേര്‍ രോഗമുക്തി നേടി. മദീന (78), മക്ക (55), റിയാദ് (7), ഖതീഫ് (6), ജിദ്ദ (3) ഹുഫൂഫ് (3), തബൂക് (2) തായിഫ് (2), ഹനാക്കിയ (1) എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ മേഖല തിരിച്ചുളള കണക്ക്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
