റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. മാര്‍ച്ച് 21ന് 48 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ശേഷിയും കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം
റഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.