
റിയാദ്: സൗദിയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും 50ല്‍ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 44 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 58 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 37910 പരിശോധന നടത്തിയതിലാണ് 44 രോഗ ബാധ കണ്ടെത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.