റിയാദ്: സൗദി അറേബ്യയിലെ ബലി പെരുന്നാള്‍ നമസ്‌കാരത്തിനുളള സമയം ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഈദ് ഗാഹുകള്‍ ഉണ്ടാവില്ല.
കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരമാണ് മസ്ജിദുകളില്‍ എത്തേണ്ടത്. ഭവനങ്ങളില്‍ നിന്നു അംഗശുദ്ധി വരുത്തുകയും വേണം. നമസ്‌കാര പായ കരുതണം. നിശ്ചിത അകലത്തില്‍ മാത്രമേ വിശ്വാസികളെ മസ്ജിദുകളില്‍ ഇരിക്കാന്‍ അനുവദിക്കുകയുളളൂ. സൗകര്യം അനുസരിച്ച് ആദ്യം വരുന്നവര്‍ക്ക് പ്രവേശനം നല്‍കി മസ്ജിദുകള്‍ അടക്കും.
- പെരുന്നാള്‍ നമസ്‌കാര സമയം
- മക്ക : 6.08
- മദീന : 6.04
- റിയാദ് : 5.36
- അബഹ : 6.02
- ബുറൈദ : 5.44
- ഹായില്‍ : 5.51
- അല്‍ ബാഹ : 6.05
- നജ്‌റാന്‍ : 5.57
- ജിസാന്‍ : 6.05
- തബൂക്ക് : 6.10
- സകാക്ക : 5.57
- അറാര്‍ : 5.45
- ദമ്മാം : 5.19
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.