Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം

റിയാദ്: സൗദിയില്‍ നിന്നു എക്‌സിറ്റ്-റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ വിസ കാലാവധി തീരുന്നതിനു മുമ്പ് രാജ്യത്ത് മടങ്ങിയെത്തണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. കാലാവധി കഴിഞ്ഞ എക്‌സിറ്റ്-റീഎന്‍ട്രി വിസയുളളവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

എന്നാല്‍ റീ എന്‍ട്രി വിസയില്‍ ജോലി ചെയ്തിരുന്ന തൊഴിലുടമ അനുവദിക്കുന്ന പുതിയ വിസയില്‍ മടങ്ങിവരുന്നതിന് വിലക്ക് ബാധകമല്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top