
റിയാദ്: സൗദി അറേബ്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് റിപ്പോനട്ട്. നിയന്ത്രണം പൂര്‍ണമായും എടുത്തു കളയുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നത് വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചായിരിക്കും. കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണ വിയേധയമാവുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കുന്നത് പുനപരിശോധിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
