Sauditimesonline

SaudiTimes

‘ഫോര്‍ക’ സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളത്തിന്റെ അകാല വേര്‍പാടില്‍ അംഗസംഘടനകളും റിയാദ് പൊതുസമുഹവും അനുശോചന യോഗം സംഘടിപ്പിച്ചു.

ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് കൊട്ട്കാട്, അബ്ദുള്ള വല്ലാച്ചറ (ഒഐസിസി), മൈമൂന ടീച്ചര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നസ്‌റുദ്ദീന്‍ വി ജെ, ഷംനാദ് കരുനാഗപള്ളി (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം), സൗദി കലാകാരന്‍ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീര്‍ കുന്നമംഗലം (ജീവകാരുണ്യ പ്രവര്‍ത്തകന്‍), സി പി മുസ്തഫ (കെഎംസിസി), അഷ്‌റഫ് വേങ്ങാട്ട് (കെഎംസിസി നാഷണല്‍ കമ്മിറ്റി), നവാസ് വെള്ളിമാടുകുന്ന് (ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി), ഇബ്രാഹിം സുബ്ഹാന്‍, ഡോ. കെ ആര്‍ ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, അഡ്വ. ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) നിഹ്മത്തുള്ള, സുധീര്‍ കൂമ്മില്‍ (നവോദയ റിയാദ്), ഷിബു ഉസ്മാന്‍ (ജിസിസി ടൈംസ്)എന്നിവര്‍ അനുശോചിച്ചു.

ഫോര്‍ക്ക ഭാരവാഹികളായ റഹ്മാന്‍ മുനബത്ത്, ഗഫൂര്‍ കൊയിലാണ്ടി, സനൂബ് പയ്യനൂര്‍, ഫൈസല്‍ വടകര, ബഷീര്‍ ചേലാമ്പ്ര, മജീദ് റിമാല്‍ എന്നിവര്‍ ചെയര്‍മ്മാന്റെ കഴിഞ്ഞ കാല ഓര്‍മ്മകള്‍ പങ്കുവെച്ചു. അംഗസംഘടനയില്‍ നിന്നു ബഷീര്‍ വണ്ടൂര്‍ (വണ്ടൂര്‍ കൂട്ടായ്മ), രാജന്‍, അലക്‌സ് കൊട്ടാരക്കര (കൊട്ടാരക്കര അസോസിയേഷന്‍), ഷാജി (പ്രസിഡന്റ്, കൊച്ചികൂട്ടായ്മ), തൊമ്മിച്ചന്‍ (കുട്ടനാട് അസോസിയേഷന്‍), അഷ്‌റഫ് മേച്ചേരി (മാസ് റിയാദ്), നിഹാസ് പാനൂര്‍, മുസ്തഫ കൊണ്ടോട്ടി, നിസ്സാര്‍ പള്ളികശ്ശേരി, സൈഫ് (കായംകുളം അസോസിയേഷന്‍ -കൃപ), റഫീഖ് ഹസ്സന്‍, അസ്ലം പാലത്ത് (സാമൂഹിക പ്രവര്‍ത്തകന്‍), സഫീര്‍ വണ്ടൂര്‍ (ബി ഓമ്പ മീഡിയ), റഫീഖ് (തലശ്ശേരി അസോസിയേഷന്‍), മുജീബ് കായംക്കുളം, സലിം ചാക്കുവള്ളി, ഹര്‍ഷാദ് എം ടി, നിസാര്‍ മൈത്രി, മജീദ് മൈത്രി, സാജിദ് അലി (റീച് ചേന്നമംഗ്ലൂര്‍), മഷ്ഹൂദ് ടിക്കെ, ഫൈസല്‍ നെല്ലിക്കപ്പറമ്പ് അനുശോചനം അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top