റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘മണി റൈന്‍’ സമ്മാന പദ്ധതി

റിയാദ്: സൗദി അറേബ്യയിലെ അല്‍ മന്‍സൂറ എക്‌സിറ്റ് 21ലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘മണിറൈന്‍’ സമ്മാന പദ്ധതി ആരംഭിച്ചു. ആഴ്ചയില്‍ നടക്കുന്ന നറുക്കെടുപ്പില്‍ നിരവധി വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. ഇതിനു പുറമെ തെരഞ്ഞടുക്കുന്ന 103 വിജയികള്‍ക്ക് 55,555 സൗദി റിയാല്‍ കാഷ് പ്രൈസും സമ്മാനിക്കും.

ഡിസംബര്‍ 26 വരെ നീളുന്ന സമ്മാന പദ്ധതിയില്‍ വെള്ളി വൈകുനേരം 7ന് വിജയികളെ തെരഞ്ഞെടുക്കും. ഗ്രാന്‍ഡ് ഹൈപ്പര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കു സമ്മാന പദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഗ്രാന്റ് ഹൈപ്പറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രത്യേക ഓഫറുകള്‍ തുടരുകയാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

Leave a Reply