Sauditimesonline

trump
കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി 'യുഎസ് മണ്ണ്', ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍; ഗഫൂര്‍ കൊയിലാണ്ടി നയിക്കും

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കെജെപിഎ) നിലവില്‍ വന്നു. അല്‍ അമീക്കാന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.അഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍), രാമചന്ദ്രന്‍ (അറബ്‌കോ) പുഷ്പരാജ് എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.

അസ്ലം പാലത്ത് (ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (പ്രസിഡന്റ്), നാസര്‍ പൂനൂര്‍ (ജനറല്‍ സെക്രട്ടറി), സൈദ് മീഞ്ചന്ത (ട്രഷറര്‍), ഷമീര്‍ പറമ്പത്ത്, സാദിക് പുറക്കാട്ടേരി (വൈ. പ്രസി) റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, റിജോഷ് കടലുണ്ടി (ജോ. സെക്ര), ഇസ്മായില്‍ പയ്യോളി, അന്‍ജാസ് ഇങ്ങാപ്പുഴ, അജ്മല്‍ കുന്നമംഗലം, ഫഹിം അസ്ലം (മീഡിയ), ഷെരീക് തൈക്കണ്ടി (ജീവകാരുണ്യം), അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ജംഷി, സത്താര്‍ മാവൂര്‍, മുത്തലിബ് കാലിക്കറ്റ് (കലാ, കായികം) എന്നിവര്‍ ഉള്‍പ്പെട്ട പ്രവര്‍ത്തക സമിതി അംഗങ്ങളെയുംതെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top