അഫ്‌സല്‍ കായംകുളം
ഹായില്‍: ഡിലൈറ്റ് ഹൈല്‍ ക്രിക്കറ്റ് ക്ലബ്ബ് ക്രിക്കറ്റ് ടൂര്‍ണമെന്റന്റ് സംഘടിപ്പിച്ചു. ഹായില്‍ പ്രാവശ്യയിലെ എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫ്രൈഡേ കോര്‍ട്ട് ഹായില്‍ വിന്നേഴ്‌സ് ട്രോഫി നേടി. കിംങ്ങ്‌സ് പഞ്ചാബിനാണ് റണ്ണേഴ്‌സ് ട്രോഫി. വിജയികള്‍ക്ക് ഡിലൈറ്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് െ്രെപസും തലശ്ശേരി റെസ്‌റ്റോറന്‍ന്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്‌സ് ടിമിന് സൈന്‍ യുനൈറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്‌സ്മാനായി സാബിറും ഫൈനലില്‍ മാന്‍ ഓഫ് ദ മച്ചായി വക്കാസിനെയും തെരഞ്ഞടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.